കാളികാവ്: നെല്ലിക്കോട്ടുകുന്നേൽ എൻ. ഡി ജോസഫ് (59) നിര്യാതനായി. ഭാര്യ: വത്സമ്മ കൂടല്ലൂർ മഠത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ്മി, ജിസ്മി, അശ്വതി. മരുമകൻ: ജോമിൻ (ഇടയക്കരോട്ട്, കടനാട്). സംസ്ക്കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ.