kob-kalyani-jpg

കുറവിലങ്ങാട്: കുമ്പളക്കുഴിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കല്ല്യാണി (75) നിര്യാതയായി. കുറവിലങ്ങാട് തെനംകുന്നേൽ കുടുംബാംഗമാണ്. മക്കൾ; സിന്ധു, സന്ധ്യാ. മരുമകൻ: പ്രതീഷ് (തിടനാട്). സംസ്ക്കാരം നടത്തി.