kob-chacko-jpg

വാഴൂർ ഈസ്റ്റ്: കുളമാക്കൽ (മുള്ളൻകുഴിയിൽ) ചാക്കോ വർഗീസ് (കുഞ്ഞൂട്ടി, 85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വാഴൂർ ഇടകുളത്തിയിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ, ജസ്സി, മിനി. അശ്വതി. മരുമക്കൾ; ഷിബി (തൈപ്പറമ്പിൽ കൂരോപ്പട), സജി (ഒഴുകയിൽ, അയർക്കുന്നം), സജീവ് (ഒറ്റപ്ലാക്കൽ, മണർകാട്), ബിന്ദു (പുളിയായിൽ, അരീപ്പറമ്പ്). സംസ്ക്കാരം ഇന്ന് 3 ന് സെന്റ് ജോർജ് മാർത്തോമ്മ പള്ളിയിൽ.