കാഞ്ഞിരപ്പള്ളി: തളിപ്പറമ്പ് പെരുമ്പടവ് തെക്കേമുറി പരേതനായ ചാക്കോയുടെ മകൻ ഫാ. ജേക്കബ് തെക്കേമുറി (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 9ന് സെന്റ് ജോസഫ്‌സ് പള്ളിയിൽ. മാതാവ്: മറിയാമ്മ മണിപ്പുഴ നമ്പ്യാമഠം കുടുംബാംഗമാണ്. സഹോദരങ്ങൾ: തോമസ്(പെരുമ്പടവ്), മാത്തുക്കുട്ടി (പെരുമ്പടവ്), ജോസുകുട്ടി (പ്രിൻസിപ്പൽ, നാഗപ്പൂർ കോളജ്), ബാബു (പെരുമ്പടവ്), സാബു (നവോദയ സ്‌കൂൾ, കർണാടക).