വൈക്കം : എസ്. എൻ. ഡി. പി. യോഗം 117-ാം നമ്പർ ഉല്ലല ശാഖയുടെ 84 മുതൽ 90 വരെയുള്ള സംയുക്ത വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ്.സാജു, വൈസ് പ്രസിഡന്റ് എൻ. ശശീന്ദ്രൻ, സെക്രട്ടറി സി. എസ്.ആശ, പുരുഷോത്തമൻ, വിശ്വംഭരൻ തെക്കേപൂവൻതറ, ജോമോൻ കണിയാംതാഴെ, കാർത്തികേയൻ കുറശ്ശേരി, ഗോപാലകൃഷ്ണൻ, അനിൽകുമാർ, സിനിമോൾ, പ്രശോഭനൻ, മനോഹരൻ, ബൈജു, പ്രസന്ന, ടി.കെ.മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.