കുറുവാമുഴി: ഓരുങ്കൽ തടത്തേൽ (മാവടിയിൽ) പരേതനായ കുട്ടിയുടെ (യോഹന്നാൻ) ഭാര്യ ചിന്നക്കുട്ടി (88)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.