kob-thankkamma-jpg

തലനാട് കൊണ്ടുർ പരേതനായ പത്മനാഭന്റെ ഭാര്യ തങ്കമ്മ പത്മനാഭൻ (79) നിര്യാതയായി. മക്കൾ: പുഷ്കരാക്ഷൻ, അരവിന്ദാക്ഷൻ, ഉഷാകുമാരി. മരുമക്കൾ: മിനിയമ്മ, ബീന, ശിവദാസ് സംസ്കാരം നടത്തി. സഞ്ചയനം ചൊവ്വാഴ്ച്ച.