മൂലവട്ടം: കുറ്റിക്കാട്ട് പരേതനായ കേശവന്റെ മകൻ വി. കെ. പ്രസന്നൻ (പൊന്നപ്പൻ, 55, സി. പി.എം. കുറ്റിക്കാട്ട് ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: രജേശ്വരി വീയപുരം (ഹരിപ്പാട്) കുന്നുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കാർത്തിക്, ഗൗരി (ഇരുവരും മൂലവട്ടം അമൃത സ്കൂൾ വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 11 ന് പരുത്തുംപാറ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.