kob-annamma-jpg

വാകത്താനം: പുത്തൻചന്ത തെക്കേൽ പരേതനായ സ്കറിയായുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മീനടം മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, പരേതയായ കുഞ്ഞൂഞ്ഞമ്മ, ബാബു, ജോയി സ്കറിയ, കുഞ്ഞുമോൾ. മരുമക്കൾ: പരേതനായ കുഞ്ഞ്, അച്ചൻകുഞ്ഞ്, ലിജി, ജോർജ്കുട്ടി. സംസ്ക്കാരം ഇന്ന് 10. 30 ന് വാകത്താനം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.