kob-thresyamma-jpg

ചെമ്പിളാവ്: എടച്ചേരിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (68)നിര്യാതയായി. അമനകര തുമ്പോണത്ത് കുടുംബാംഗമാണ്. മക്കൾ: ജോസഫ്, തോമസ്, ലിസമ്മ. മരുമക്കൾ: ജിജി, ജോബിൻ. സംസ്ക്കാരം ഇന്ന് 2 ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തിൽ.