kob-rosamma-jpg

നമ്പ്യാകുളം: പാലംപുരയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (91) നിര്യാതയായി. മാറിടം അരുമായിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, മാണി, കുട്ടിയമ്മ, അപ്പച്ചൻ, സിസ്റ്റർ റെജി ടോം. മരുമക്കൾ: ഗ്രേസി, സാലമ്മ, ജോർജ്, ലിസി. സംസ്ക്കാരം ഇന്ന് 10 ന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് ദേവാലയത്തിൽ.