kob-alli-jpg

കുമരകം: വല്ല്യമ്മാന്തറ പരേതനായ വാസുവിന്റെ ഭാര്യ അല്ലി (85) നിര്യാതയായി. മക്കൾ: പൊന്നമ്മ, മണി, തങ്കമ്മ, പരേതനായ തങ്കച്ചൻ. മരുമക്കൾ: രാജൻ, ലീല, പരേതയായ മോളമ്മ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.