kob-uthuppan-jpg

ഇരവിമംഗലം: മുതലുപടിയിൽ ഉതുപ്പാൻ മത്തായി (102) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ചിന്നമ്മ, മേരി, ജോസ്, ഏലിയാമ്മ, മോളി, ഫിലോമിന. മരുമക്കൾ: പരേതനായ ഓനൻ, മത്തായി, വത്സമ്മ, ജോർജ്, ടോമി, പരേതനായ ജോസ്. സംസ്ക്കാരം നാളെ 2.30 ന് കക്കത്തുമല സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.