kob-rajamma-jpg

കീഴ്വാറ്റ്: ഇഞ്ചക്കുഴി ഇ. വി. രാജമ്മ (87) നിര്യാതയായി. സഹോദരങ്ങൾ: തങ്കമണിയമ്മ (ഇരട്ടി), വൽസമ്മ (കുന്നന്താനം), ബാലകൃഷ്ണകുറുപ്പ് (കീഴ്വാറ്റ്), സദാശിവകുറുപ്പ് (പാമ്പാടി), ലളിതാംബിക (മല്ലപ്പള്ളി). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.