പുലിക്കുട്ടിശേരി: ചുങ്കത്തുമാലിൽ പരേതനായ നാണുവിന്റെ മകൻ സി. എൻ. തമ്പി (80) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മണി. മക്കൾ: ലാലി, ബിന്ദു, ബിജുകുമാർ, ബൈജു, ജയദേവൻ. മരുമക്കൾ: സലി (വില്ലുന്നി), സി. എസ്. റെജി (തിരുവാർപ്പ്), സ്മിത (എരുമേലി), സോണിയ (നാട്ടകം), ശരണ്യ (മാന്നാനം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.