പഴയിടം: വടക്കേമുറിയിൽ വി.എ.ഡൊമിനിക് (ദുമ്മിനി, 69)നിര്യാതനായി. ഭാര്യ: എത്സമ്മ കോരുത്തോട് ആലുമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, പ്രിയ. മരുമക്കൾ: ബിസ്മി (തെങ്ങടയിൽ,ചിറക്കടവ്), ജിൻസ് (ഈഴക്കുന്നേൽ, ചോറ്റി). സംസ്‌ക്കാരം ഇന്ന് 3ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ.