ചിറക്കടവ് സെന്റർ: വിജയസദനത്തിൽ ചെല്ലപ്പൻനായർ(68) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (റിട്ട.ചിറക്കടവ് ദേവസ്വം). മക്കൾ:ദിവ്യ, ദീപ്തി. മരുമക്കൾ: ഗിരീഷ് (ഈര), ലദീപ്(നെടുംകുന്നം). സംസ്‌ക്കാരം നടത്തി.