തൂക്കുപാലം കൂട്ടാർ ചിറയിൽ വീട്ടിൽ സുകുമാരൻ (54) നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ: ഷീല നെടുംകണ്ടംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ഷിനു, ഷിജു. മരുമക്കൾ: പ്രദീപ്, ശ്രുതി.