ഈര: നെടുവോപ്പിൽ എൻ.യു.ചാക്കോ (പാപ്പച്ചൻ, 83) നിര്യാതനായി. സംസ്‌ക്കാരം നാളെ 3:30 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ ഭാര്യ: ലിലാമ്മ ചിങ്ങവനം നെടുങ്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, എബി (നെടുവോപ്പിൽ സ്റ്റോഴ്‌സ് ഈര), ബിൻസി, സിൻസി (യു.എസ്). മരുമക്കൾ: തിരുവൻവണ്ടൂർ മുണ്ടക്കൽ സാബു (ബഹറിൻ), കുറമ്പനാടം പൂനോലിക്കൽ പ്രിനു, ഓതറ ചന്ദനപ്പള്ളി റെജി (ദുബായ്) ചിങ്ങവനം മണക്കാട്ട് ജയമോൻ (യു.എസ്)