വൈക്കം: പരുത്തുമുടി പത്മാലയത്തിൽ പി. കെ. വാസു (83) നിര്യാതനായി. മക്കൾ: പത്മകുമാർ, പത്മകുമാരി, കനകാംബിക. മരുമക്കൾ: രാധ, പരേതനായ ബാബു, ബാബു വടയാർ. സഞ്ചയനം 24 ന് 12 ന്.