തിരുവഞ്ചൂർ: കിഴക്കേടത്ത് പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഞീഴൂർ അറയ്ക്കപറമ്പ് കുടുംബാംഗമാണ്. മക്കൾ: പരമേശ്വരൻ നായർ, നാരായണൻ നായർ (ഇരുവരും പരേതർ), സോമശേഖരൻ നായർ, ശശീന്ദ്രൻ നായ ർ(പ്രസിഡന്റ്, 3690-ാം നമ്പർ തിരുവഞ്ചൂർ കിഴക്കുംഭാഗം എൻ. എസ്. എസ്. കരയോഗം), ശാന്തകുമാരി. മരുമക്കൾ: പത്മിനി (കോഴിക്കോട്),ശാന്തമ്മ, ഇന്ദിര, ബീന, സോമസുന്ദരപണിക്കർ.