kob-mariyam

കാഞ്ഞിരമറ്റം: അഞ്ചാനിക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് കാഞ്ഞിരമറ്റം മാർസ്ലീവ പള്ളിയിൽ. പാലാ കരൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: വത്സമ്മ, ജോസ്, റോസമ്മ, മേരി, മാത്യു (റിട്ടയേഡ് എസ്‌.ഐ) ജോണി, തോമസ് (ഔറംഗബാഗ്), സെബാസ്റ്റ്യയൻ, പരേതനായ ഇമ്മാനുവൽ. മരുമക്കൾ: കെ.ഒ. ജോസഫ് നിരപ്പേൽ (കൊഴുവനാൽ), മിനി പരിപ്പിക്കുന്നേൽ (പാല), മാത്യു അതിർത്തിമുക്കിൽ (ഇടുക്കി), ജോസ് പവ്വത്ത് (ചെറുപുഴ), ത്രേസ്യാമ്മ മൂങ്ങാമാക്കൽ (പൂവത്തിളപ്പ്), ഷാന്റി വലക്കമറ്റത്തിൽ (ഏന്തയാർ), ബീന കല്ലുപുരയ്ക്കൽ (ചേർപ്പുങ്കൽ), ഷാന്റി കുത്തനാപ്പള്ളിൽ (ഇടുക്കി).