ഉമ്മിക്കുപ്പ : കരീക്കുന്നേൽ ചെറിയാൻ സ്‌കറിയാ (തൊമ്മിച്ചേട്ടൻ, 98) നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് 11.30 ന് ഉമ്മിക്കുപ്പ ലൂർദ്ദ് മാതാ പള്ളിയിൽ.
ഭാര്യ: വെച്ചൂച്ചിറ മുതുപ്ലാക്കൽ പരേതയായ അന്നമ്മ.
മക്കൾ: മേരിക്കുട്ടി, അപ്പച്ചൻ, ജോസ്, കുഞ്ഞ്, ലിസ്സി, ലില്ലി, മേഴ്‌സി.
മരുമക്കൾ : ജോയി (കുറ്റുവേലിൽ, എരുമേലി), മേരിക്കുട്ടി, അച്ചാമ്മ, പാപ്പച്ചൻ (ഓടയ്ക്കൽ, പൂവരണി), അലക്‌സ് (കുളങ്ങരമുറി, പൈക), സണ്ണി (തുണ്ടിയിൽ, ചുങ്കപ്പാറ), പരേതയായ ആനിയമ്മ.