അമ്പാറനിരപ്പേൽ: കുന്നുംപുറത്ത് ജോണിച്ചൻ (65) നിര്യാതനായി. ഭാര്യ: ഡെയ്‌സി തൃശൂർ ഊരോത്ത് കുടുംബാംഗമാണ്. മക്കൾ. അഭിലാഷ് (യു.കെ.), ചാൾസ്, അനീഷ്, സോണിയ (യു.കെ.). മരുമക്കൾ: പ്രിൻസി, ജോൺസ്. സംസ്‌ക്കാരം നാളെ 11ന് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.