ചിറക്കടവ്: കുന്നപ്പള്ളിൽ പരേതനായ കെ.എം.മാത്യുവിന്റെ ഭാര്യ ലില്ലിക്കുട്ടി മാത്യു (റോസമ്മ,85) നിര്യാതയായി. ആലപ്പുഴ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ആനി, മോളി, ലൂസി, സോഫി, ലീലാമ്മ, സണ്ണി, പരേതയായ ജുഗുനു. മരുമക്കൾ: തങ്കച്ചൻ(ചിങ്ങംപറമ്പിൽ), അജിത്(തച്ചാർവിളകം), ജോണി(പടയാട്ടിൽ), ഷാന്റി(ആലുങ്കൽ), സുമോദ്(മാറാംകണ്ടത്തിൽ), പരേതരായ ജോണി(കൊച്ചുപറമ്പിൽ), ജിമ്മിച്ചൻ(കുന്നപ്പള്ളിൽ). സംസ്‌ക്കാരം ഞായറാഴ്ച ഇന്ന് 4.30ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.