kob-rosa-jpg

പുതുവേലി: വട്ടമറ്റത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (93) നിര്യാതയായി. മക്കൾ: വി. ഡി. മത്തായി, ഏലിക്കുട്ടി സ്കറിയ. മരുമക്കൾ: റോസമ്മ, സ്കറിയ. സംസ്ക്കാരം ഇന്ന് 2 ന് ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.