വൈക്കം: പാണാവള്ളി അരയങ്കാവിൽ തെന്നക്കാട്ട് ചക്രപാണി (82) നിര്യാതനായി. ഭാര്യ: പരേതയായ കൗമുദി. മക്കൾ: രമ,വസുമതി, ഇന്ദു, സിന്ധു. മരുമക്കൾ: ദിനേശൻ (റിട്ട. എസ്. ഐ. എ. ആർ. ക്യാമ്പ് എറണാകുളം), എം.കെ.സുരേന്ദ്രൻ (റിട്ട. എസ്.ഐ തലയോലപ്പറമ്പ്), ഉദയൻ (റിട്ട. എസ്. ഐ പൊലീസ് കൺട്രോൾ റൂം എറണാകുളം), ഷൈജു (കൊച്ചിൻ പോർട്ട്, എറണാകുളം). സംസ്ക്കാരം ഇന്ന് 10 ന് മകൾ വസുമതിയുടെ വൈക്കത്തുള്ള വസതിയിൽ.