kob-ealikutty

ചെമ്മലമറ്റം: ആയലൂക്കുന്നേൽ പരേതനായ എ. പി. കുര്യന്റെ (റിട്ട. ഹെഡ് മാസ്റ്രർ) ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. കുന്നോന്നി മണ്ഡപത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ആൻസി, ലിൻസി, റോബിൻ, ജാനറ്റ്, സുമി. മരുമക്കൾ: ആനിയമ്മ, മാത്യു കെ. ജോസഫ്, ജോയി ജോസഫ്, ബിന്ദു റോബിൻ, സെബാസ്റ്ര്യൻ ജോസഫ്, ജോർജ്. സംസ്ക്കാരം ചൊവ്വാഴ്ച്ച 11 ന് ചെമ്മലമറ്രം പന്ത്രണ്ട് ശ്ളീഹൻമാരുടെ പള്ളിയിൽ.