നീണ്ടൂർ: പറയൻകാലയിൽ പരേതനായ പി. എ. ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (80) നിര്യാതയായി. നീണ്ടൂർ കോണത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ജീമോൾ, ആൻസി. മരുമക്കൾ: ഷൈനി, പരേതനായ മാത്യു. സംസ്ക്കാരം ബുധനാഴ്ച്ച 3 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.