കല്ലറ: മധുമന്ദിരത്തിൽ (പാറമല) കെ. നാരായണൻ (92, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ്, ദേശസേവിനി വായനശാല സ്ഥാപക പ്രസിഡന്റ്, എസ്.എസ്.വി യു.പി സ്കൂൾ മാനേജർ, റബർ പ്രൊഡക്ഷൻ സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി സ്കൂൾ കല്ലറ) കല്ളറ മണിമംഗലം കുടുംബാംഗമാണ്. മക്കൾ : സുധ, മധു (മസ്കറ്റ്). മരുമകൾ: ഷക്കീല. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.