തെങ്ങണ കോട്ടപ്പുറം എം. അലികുഞ്ഞ് (89) നിര്യാതനായി. (പരേതൻ സി. പി. എം തെങ്ങണ ബ്രാഞ്ചംഗമാണ്) കബറടക്കം ഇന്ന് 9 ന് തെങ്ങണ പുതൂർപള്ളി കബറിസ്ഥാനിൽ. ഭാര്യ: കവലത്ത്, ചങ്ങനാശ്ശേരി തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: ഷെഫാനിയ, ഷൈല, ഷിയാസ്, ഷൈജു. മരുമക്കൾ: ഷിബു, ബഷീർ, റാഫിയാ, നിഷ.