പൂഞ്ഞാർ: ചേരുമല വരകുകാലാപറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. പരേത മേലുകാവുമറ്റം പാറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, ജോസ്, നിർമ്മല, ഷേർളി, ബാബു, ബെന്നി, ബിജു. മരുമക്കൾ: ലിസി (കുറ്റിയാനിമറ്റം, ചിറ്റാരിക്കാൽ), ജോയി (മടിക്കിയാങ്കൽ, മൂലമറ്റം), റോയി (ചെമ്പരത്തിയിൽ, മുതലക്കോടം), ലീന (ഇടയ്ക്കാട്ട്, മംഗളഗിരി), ഷേർളി (നീലയറ, മാഞ്ഞുകുളം), സൗമ്യ വലിയമംഗലം, കളത്തുക്കടവ് ( ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെബർ).