പാലാ : പാറപ്പള്ളി തെക്കുംതല രാജു (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്ത ആയാംകുടി ഇറച്ചിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രവീൺ, ഷീജ, പരേതനായ പ്രശാന്ത്. മരുമക്കൾ: രമ്യ (ഉഴവൂർ), സുനിൽ കോണിപ്പാട്ട് കുന്നോന്നി, തുഷാര (ചെങ്ങളം).