നീലംപേരൂർ: മാലിത്ര ചിറയിൽ പരേതനായ ഗോപാലന്റ മകൾ സരസമ്മരാജൻ (56) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1.30ന് വസതിയിലെ ശുശ്രഷക്ക് ശേഷം കുറിച്ചി ന്യു ഇന്ത്യ ദൈവസഭാ സെമിത്തേരിയിൽ. ഭർത്താവ്: നെല്ലാട് മണക്കുമ്പഴ പരേതനായ രാജൻ.