kob-mary-jpg

മുട്ടുചിറ: മൈലാടുംപാറ കരോടൻ വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ മേരി (102) നിര്യാതയായി. കോതനല്ലൂർ താനപ്പനാൽ കുടുംബാംഗമാണ്.
സംസ്‌ക്കാരം ഇന്ന് 2.30 ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ.
മക്കൾ: ചിന്നമ്മ കുര്യാക്കോസ്, മേരി ജോസ്, ജോർജ്, തെയ്യാമ്മ ബേബിച്ചൻ (ജാൻസി).
മരുമക്കൾ: കുര്യാക്കോസ് (ഇടയഞ്ഞിയിൽ, വല്ലകം), ഡെയ്‌സി ജോർജ് (മനയ്ക്കക്കടവിൽ, മാന്നാനം), ബേബിച്ചൻ (തച്ചനംവാതിൽക്കൽ, ഉദയനാപുരം), പരേതനായ ജോസ് (ചീരക്കുളങ്ങരയിൽ, തൃശൂർ).