ഏറ്റുമാനൂർ: ക്ലാമറ്റം പനച്ചികുന്നേൽ ജയകുമാരന്റെ മകൾ ജയലക്ഷ്മി (20) നിര്യാതയായി, സംസ്കാരം ഇന്ന് 2 ന് തെളളകം മുനിസിപ്പൽ ശ്മശാനത്തിൽ. അമ്മ: ഗീത. സഹോദരങ്ങൾ: വാസുദേവ്, വൈഷ്ണവ് ( ഇരുവരും വിദ്യാർത്ഥികൾ, ജവഹർ നവോദയ സ്കൂൾ വടവാതൂർ).