kob-rakhavan-jpg

ചെറുവള്ളി: പുളിച്ചുമാക്കൽഭാഗം മുടക്കയത്ത് രാഘവൻ ആചാരി (88) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സന്തോഷ്, സുഭാഷ്, രാജൻ, ഓമന. മരുമക്കൾ:സിന്ധു, സന്ധ്യ, രാഖി, സോമൻ. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.