kob-kunju-jpg

കല്ലറ: കല്ലുകഴിയിൽ കുഞ്ഞ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ശിവമ്മ ചെങ്ങളം പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ; വത്സല, ഗീത, ഹർഷകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: പ്രകാശൻ, നാരായണറാവു, ചിന്നുമോൾ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.