kob-david

പുഞ്ചവയൽ : മൂന്നോലി തകടിയേൽ ടി.പി.ഡേവിഡ് (87) നിര്യാതനായി. ഭാര്യ: ചിന്നമ്മ നെടുംകുന്നം ഇലപ്പുങ്കൽ കുടുംബാംഗം. മക്കൾ : ടി.ഡി പൗലോസ്, ലാലി മാത്യു. മരുമക്കൾ : സൂസമ്മ, മാത്യു.കെ. ഡാനിയേൽ (കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി). സംസ്‌കാരം ഇന്ന് 10 ന് കരിനിലം സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ.