പള്ളിക്കത്തോട് : തെക്കുംതല അംബികാസദനത്തിൽ പരേതനായ ഡോ.രാമചന്ദ്രൻ നായരുടെ മകൾ കല്പന (39) ജയ്പൂരിൽ നിര്യാതയായി. ഭർത്താവ് : ബോബി (ജയ്പൂർ). മക്കൾ : ആധിയ, അഭിത്പ്രഭി. സംസ്കാരം നടത്തി.