പങ്ങട: പായിക്കാട്ട് പി. പി. ജനാർദ്ദനൻ (58)നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രാധ കൂട്ടിക്കൽ കോട്ടയരികിൽ കുടുംബാംഗമാണ്. മക്കൾ: രാജശ്രീ, രഞ്ജിത. മരുമക്കൾ: രാജേഷ്, അനിൽ.