kob-georgekutty

ഏറ്റുമാനൂർ: കാവാലം ഇത്തിത്തറയിൽ പരേതനായ ഐ.സി.തോമസിന്റെ മകൻ ജോർജ്കുട്ടി തോമസ് (52) നിര്യാതനായി. സംസ്ക്കാരം നാളെ 3 ന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: ഷീബ ജോർജ് ആലപ്പുഴ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മകൻ: ജോഹിത് ജോർജ് (സച്ചു), സഹോദരങ്ങൾ: ബിജു (ഹോട്ടൽ നാഷണൽ പാർക്ക്, ഏറ്റുമാനൂർ), സജി, മേയാമ്മ, ഷൈനി.