kob-vathsamma

കുറിച്ചി: കാരക്കോട്ട് കെ.കെ.ജോസഫിന്റെ ഭാര്യ.വൽസമ്മ ജോസഫ് (70) നിര്യാതയായി സംസ്‌ക്കാരം നാളെ ഒന്നിന് ചങ്ങനാശേരി ഐ.പി.സി.സഭയുടെ കുറിച്ചിയിലുള്ള സെമത്തേരിയിൽ. എടത്വ അരീപ്പുറത്ത് കൊച്ചു പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ കൊച്ചുമോൻ (സെന്റർ പാസ്റ്റർ ഐ.പി.സി.കോളാർ ), എബി (ഫിനാൻസ് മാനേജർ, ദി .കിങ്ങ്‌സ് സ്‌കൂൾ, കൊല്ലം), നിസ്സി. മരുമക്കൾ: ജെസ്സി, ഷീനാ, ടിനു (വെളിയനാട്, പട്ടത്താനം).