റെഡ് അലർട്ട്...മഴയത്ത് അപകടകരമായ രീതിയിൽ കുടപിടിച്ച് ബൈക്ക് ഓടിക്കുന്നയാൾ. കോട്ടയം കുടയംപടി റോഡിലെ കാഴ്ച