kob-vargees

പുന്നവേലി: കോഴിമണ്ണിൽ വർഗീസ് വർഗീസ് (കുഞ്ഞച്ചൻ, 95) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ നെടുംകുന്നം മോർക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ജോണി, ബേബി, ജോയി, കു‌ഞ്ഞുമോൾ, മോനച്ചൻ. മരുമക്കൾ: എൽസി, തെയ്യമ്മ, ലീലമ്മ, ബാബു, ലേഖ. സംസ്ക്കാരം ഇന്ന് 11. 30 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തിൽ.