കിടങ്ങൂർ സൗത്ത്: ശരവണ ഭവനിൽ ഗോപാലകൃഷ്ണ ചെട്ടിയാരുടെ ഭാര്യ തങ്കമണി (66) നിര്യാതയായി. പാമ്പാടി കുന്നേറ്റുകര കുടുംബാംഗമാണ്. മക്കൾ: രാജേഷ്, ശ്രീജ (കൂവൈറ്റ്), അശ്വതി. മരുമക്കൾ: സിന്ധു കുമാർ (കുവൈറ്റ്), രാജേഷ് പയ്യനൂർ (ദുബായ്). സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.