kob-mathew-jpg

ഏറ്റുമാനൂർ: തുരുത്തിക്കാട്ടേൽ (ബ്ലാന്തയിൽ) പരേതനായ തോമസിന്റെ മകൻ മാത്യു (കുഞ്ഞുമോൻ, 63) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയിൽ. ഭാര്യ: അമ്മിണി പുതുപ്പള്ളി തലക്കോട്ടുചാലിൽ കുടുംബാംഗമാണ്.