മോനിപ്പള്ളി: കാക്കനാട് പരേതനായ കെ. എം. ദേവസ്യയുടെ (റിട്ട. എക്സൈസ് കമ്മിഷണർ) ഭാര്യ ആലീസ് ദേവസ്യ (93) നിര്യാതയായി. വടകര വടക്കേൽ കുടുംബാംഗമാണ്. മക്കൾ: ഷില്ളി, സെലിൻ, പരേതയായ ഫിലോമിന, ജോസ് ഫെലിക്സ്, ജോർജ്, സിസ്റ്റർ റിൻസി, ലെയോണി മാത്യു. മരുമക്കൾ: എ. കെ. ഈപ്പൻ, ജോസഫ് ഇ. ഫ്രെൻജി, ആൻസി, ഷേർളി, മാത്യു സിറിയക്ക്. സംസ്ക്കാരം ഇന്ന് 3 ന് ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ.