kob-benjamin

ഏറ്റുമാനുർ: പട്ടിത്താനം മണ്ണൂപ്പറമ്പിൽ ബെഞ്ചമിൻ ജോസ് ഫ്രാങ്ക്ളിൻ (89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പെരുമ്പല്ലൂർ പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഗീത, മനോജ്, പ്രീത. മരുമക്കൾ: സോണൻ പൂഞ്ഞാർ, ബിനു പുനലൂർ, സാജൻ കടുത്തുരുത്തി. സംസ്ക്കാരം നാളെ 2. 30 ന് പട്ടിത്താനം സെന്റ് ബോണിഫസ് പള്ളിയിൽ.