kob-isha-jpg

ആപ്പാഞ്ചിറ: നടയ്ക്കമ്യാലിൽ പരേതനായ പരീക്കുട്ടിയുടെ ഭാര്യ ഐശായുമ്മ (95) നിര്യാതയായി.
ഖബറടക്കം നടത്തി. മക്കൾ: പരേതനായ സെയ്തുമുഹമ്മദ്, സുലേഖ (റിട്ട. കയർ പ്രോജക്ട് ഓഫീസ് വൈക്കം), റംല, മജീദ് (റിട്ട. ഫയർമാൻ), സുബൈദ, മാഹീൻ, സലിം.
മരുമക്കൾ: ഇസ്മായിൽ (റിട്ട. റെയിൽവെ ഗാർഡ്), അസീസ് (റിട്ട. ജില്ലാ കോടതി എറണാകുളം), മുഹമ്മദ് വൈക്കം, സുബൈദ തലയോലപ്പറമ്പ്, റാഹില തിരുവനന്തപുരം, ലൈലാ ബീവി ( എസ്. ആർ.ടി.ഒ ഉഴവൂർ ), ഷീജ ഏറ്റുമാനൂർ,